മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം: പ്രതിഷേധ പ്രകടനം നടത്തി മഞ്ഞള്ളൂര്‍ മഹിള പഞ്ചായത്ത് കമ്മറ്റി

വാഴക്കുളം: സ്ത്രീകള്‍ക്കെതിരെ മണിപ്പൂരില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മഞ്ഞള്ളൂര്‍ മഹിള പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.മഹിള അസോസിയേഷന്‍ ഏരിയ കമ്മറ്റിയംഗം ഭവാനി ഉത്തരന്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അനിത റെജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എന്‍.കെ പുഷ്പ, എം.കെ.മധു, സിന്ധു അശോകന്‍, ഇ.കെ.ഷാജി, കെ.വി സുനില്‍, പി.എസ് സുധാകരന്‍, കെ.കെ പരമേശ്വരന്‍, ജോളി മാത്യു, റെയ്‌സമ്മ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!