മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ്.

 

മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിൽ യു.ഡി.എഫ്. 8 വാർഡുകളിൽ വിജയം നേടി. എല്‍.ഡി.എഫ്. 4 വാര്‍ഡിലും സ്വതന്ത്രന്‍ ഒരു വാര്‍ഡിലും ജയിച്ചു.

1. ആന്‍സി ജോസ് (യു.ഡി.എഫ്. കോണ്‍ഗ്രസ് )

2. ടോമി തന്നിട്ടാമാക്കല്‍ (യു.ഡി.എഫ്
കോണ്‍ഗ്രസ്)

3. ജോസ് കൊട്ടുപ്പിള്ളില്‍ (യു.ഡി.എഫ്. കോണ്‍ഗ്രസ്)

4. ബിന്ദു ഗോപി (യു.ഡി.എഫ്. കോണ്‍ഗ്രസ് )

5. രതീഷ് മോഹനന്‍ (യു.ഡി.എഫ്. കോൺഗ്രസ്)

6. സെലിന്‍ ഫ്രാന്‍സിസ് (യു.ഡി.എഫ്. കോണ്‍ഗ്രസ് )

7. ജയമോള്‍ സന്തോഷ് (യു.ഡി.എഫ്. കോണ്‍ഗ്രസ് )

8. റെയ്സമ്മ സാബു (എല്‍.ഡി.എഫ്. സ്വതന്ത്ര)

9. കെ.വി. സുനില്‍ (എല്‍.ഡി.എഫ്. സ്വതന്ത്ര)

10. കെ.എന്‍. അനില്‍കുമാര്‍ (സ്വതന്ത്രൻ)

11. ജാസ്മിന്‍ റജി (യു.ഡി.എഫ്. കേരള കോണ്‍ഗ്രസ് ജോസഫ്)

12. അനിത റെജി (എല്‍.ഡി.എഫ്. സി.പി.ഐ.)

13. പി.എസ്. സുധാകരന്‍ (എല്‍.ഡി.എഫ്. സി.പി.എം.)

Back to top button
error: Content is protected !!