മണിയാട്ട് എം കെ ജോര്‍ജ്ജ് (77) നിര്യാതനായി

ഈസ്റ്റ് മാറാടി: മണിയാട്ട് എം കെ ജോര്‍ജ്ജ് (77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 4ന് മാറാടി കുരുക്കുന്നപുരം വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ പരേതയായ ഏലമ്മ. മക്കള്‍: ഷേര്‍ലി, ഷാമോന്‍,ഷെന്നി, ഷിബു. മരുമക്കള്‍: ബെന്നി (പാമ്പാക്കുട), സിജി (മെമ്പര്‍, മാറാടി ഗ്രാമ പഞ്ചായത്ത്), ജൂലി (കിഴക്കേക്കര), ദിനി (എരുവേലി).

 

Back to top button
error: Content is protected !!