മണിമലകുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ ഗവൺമെൻറ് കോളേജ് എൻസിസി സബ്യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ക്ലാസ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ : ഗാന്ധി ജയന്തിയോടാനുബന്ധിച്ച് മണിമലകുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ ഗവൺമെൻറ് കോളേജ് എൻസിസി സബ്യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ക്ലാസ് സംഘടിപ്പിച്ചു.എ.എൻ

ഒ ലെഫ്റ്റനന്റ് :ഡോ.റോജി.ജെ. കുന്നത്തിന്റെയും,അണ്ടർ ഓഫീസർ ശ്രീഹരി സാജുവിന്റെയും നേതൃത്വത്തിൽ എഫ്..ആർ. ഒ അനീഷ് ക്ലാസ് നയിച്ചു.ചോക്കിംഗ് , സിപിആർ , ഏൽപിജി എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം ക്ലാസിൽ വ്യക്തമാക്കി.

Back to top button
error: Content is protected !!