ആനിക്കാട് മാലിക്കുന്നേല്‍ ഗോപി (70) നിര്യാതനായി

ആനിക്കാട്: മാലിക്കുന്നേല്‍ ഗോപി (70) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10.30ന് വീട്ടുവളപ്പില്‍. ഭാര്യ- രത്നമ്മ, മടക്കത്താനം ഇലവുങ്കതൊട്ടിയില്‍ കുടുംബാഗം. മക്കള്‍ ര:ാജി, മധു, രേഖ. മരുമക്കള്‍: സാജു, കുന്നുംപുറത്ത്, കുമാരമംഗലം, ആശ നീലക്കണ്ണാട്ടുവെളിയില്‍, മടക്കത്താനം, അനീഷ് മടത്തില്‍ ഓലിക്കാമറ്റം.

 

Back to top button
error: Content is protected !!