ചരമം
വെള്ളൂർകുന്നം മലയിൽ പുത്തൻപുര വീട്ടിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ കമലമ്മ (86 )നിര്യാതയായി.

മൂവാറ്റുപുഴ : വെള്ളൂർകുന്നം എൻ.എസ്.എ സ്. റോഡ് മലയിൽ പുത്തൻപുരയില്‍
പരേതനായ സോമശേഖരൻ നായരുടെ ഭാര്യ കമലമ്മ (86 )നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് കൂത്താട്ടുകുളം പൊതുശ്മശാനത്തിൽ മക്കൾ :പുഷ്പ, ഗോപാലകൃഷ്ണൻ ,പരേതയായ ലത. മരുമക്കൾ :നാരായണൻ , ജയഗോപാലകൃഷ്ണൻ , പരേതനായ വേണുഗോപാൽ