മലങ്കര ഡാം ഇന്ന് (15.9) ഉച്ചക്ക് 2ന് തുറക്കും

മൂവാറ്റുപുഴ:ജില്ലയില്‍ 15, 17, 18 തീയതികളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്ന് (15-09) ഉച്ചക്ക് രണ്ട് മണി മുതല്‍ 20 സെ.മീ ഉയര്‍ത്തി 45.10 ക്യുമെക്‌സ് ജലം തുറന്നുവിടും. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!