മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും 20 സെ. മീറ്റർ വീതം ഉയർത്തി വെള്ളം തുറന്ന് വിട്ടു.

മൂവാറ്റുപുഴ:മലങ്കര അണക്കെട്ടിന്റെ ആറ്  ഷട്ടറുകളും 20 സെ. മീറ്റർ വീതം ഉയർത്തി വെള്ളം തുറന്ന് വിട്ടു. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനെ തുടർന്ന് മലങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. ഇതേ തുടർന്ന് ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനാണ് എല്ലാ ഷട്ടറുകളും ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷട്ടറുകൾ 10 സെ. മീറ്റർ വീതം ഉയർത്തിയ അവസ്ഥയിലായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് അണക്കെട്ടിലെ ജലനിരപ്പ് 40.76 മീ റ്ററായി ഉയർന്നിരുന്നു. ഷട്ടർ ഉയർത്തിയതിനെ തുടർന്ന് തൊടുപുഴയാറ്റിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക്

99.820 ക്യു. സെ മീറ്ററാണ്. (പെർ സെക്കന്റ്). തൊടുപുഴ, മുവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി. അധികൃതർ അറിയിച്ചു.

*Malankara Dam*
*13.10.2020*
*8.00 PM*
*MWL*- +43.00m
*FRL* – +42.00m
*Spillway crest level*+36.90m
*Dead storage*-27.00Mm3
*Gross storage* at FRL- 37.00 Mm3
*Present Water Level*- 40.74m
*Storage* – 32.18Mm3
*Live storage*-5.18Mm3
*Inflow* – 99.682m3/sec
*Total outflow*-99.682m3/sec
*Canal release*-Nil
*Spillway release*- 50.682m3/sec
*Power discharge*-MSHEP(KSEB)- 49m3/sec
*Rain fall*(Last 24 hours )- not available

*Remarks* :
*Rule curve* – Malankara dam acts as a diversion dam and Inflow to this dam is mainly depends on KSEB power generation at Moolamattom power house. So this dam has no rule curve.
*Spillway Openings*
Shutter no 1 – 20cm
Shutter no 2 – 20cm
Shutter no 3 – 20cm
Shutter no 4 – 20cm
Shutter no 5 – 20cm
Shutter no 6 – 20cm

Back to top button
error: Content is protected !!