മലങ്കര അണക്കെട്ടിൽ എല്ലാ ഷട്ടറുകളും പത്ത് സെന്റിമീറ്റർ കൂടി(60cm) മാത്രമാണ് നിലവിലെ സാഹചര്യത്തിൽ ഉയർത്തുക.നിലവിൽ ഒന്നരമീറ്റർ ഉയർത്തേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.

 

മൂവാറ്റുപുഴ:മലങ്കര അണക്കെട്ടിൽ എല്ലാ ഷട്ടറുകളും പത്ത് സെന്റിമീറ്റർ കൂടി മാത്രമാണ് (60)cmനിലവിലെ സാഹചര്യത്തിൽ ഉയർത്തുക.നിലവിൽ ഒന്നരമീറ്റർ ഉയർത്തേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു. സാഹചര്യം വന്നാൽ ഒന്നരമീറ്റർ ഉയർത്താനുള്ള അനുമതിയാണ് ലഭിച്ചുട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.50cm തുറന്നിരുന്ന ഷട്ടറുകൾ 60cm തുറക്കാനാണ് നിർദേശം.ഘട്ടം ഘട്ടമായിട്ടാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തുക.ഇതിന്റെ ഭാഗമായി രണ്ട് ഷട്ടറുകളാണ് നിലവിൽ (5:45pm)60cm തുറന്നിരിക്കുന്നതെന്നും ,മറ്റ് ഷട്ടറുകൾ  ഉടൻ ഘട്ടം ഘട്ടമായി 60cm ഇലേക്ക് ഉയർത്തുമെന്നുമാണ് അറിയിച്ചത്

 

Back to top button
error: Content is protected !!