മേക്കടമ്പ് ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

മേക്കടമ്പ്: ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്. യോഗ്യരായവര്‍ 28ന് (വെള്ളിയാഴ്ച) 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

Back to top button
error: Content is protected !!