മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറക്കും

മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറക്കും
Muvattupuzhanews.in

മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (19/09/2020) വൈകിട്ട് 4 മണിക്ക് തുറന്ന് വിടും. ആറ് ഷട്ടറുകൾ 10 സെൻ്റീ മീറ്റർ വീതമാണ് തുറക്കുക. തൊടുപുഴ, മൂവാറ്റുപുഴയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് എം.വി.ഐ.പി. അധികൃതർ അറിയിച്ചു.

Back to top button
error: Content is protected !!