മഹാത്മാ ഗാന്ധി സർവ്വകലാശാല വാർത്തകൾ

 

*⏺️പരീക്ഷ തീയതി*

⚫മൂന്നാം സെമസ്റ്റർ എം.എസ്.സി. (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ – അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

⚫മൂന്നാം സെമസ്റ്റർ എം.എ./എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എം.എച്ച്./എം.ടി.എ. ആന്റ് എം.ടി.ടി.എം. (2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

⚫മൂന്നാം സെമസ്റ്റർ എം.കോം. (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

⚫മൂന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ – അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

⚫മൂന്നാം സെമസ്റ്റർ എം.എസ്.സി. (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

⚫മൂന്നാം സെമസ്റ്റർ എം.എ./ എം.സി.ജെ./ എം.എം.എച്ച്,/ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

⚫ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.ടി. സ്പെഷൽ മേഴ്സി ചാൻസ് (അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

⚫അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. (2011, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 26 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

 

*⏺️പരീക്ഷ തീയതി*

⚫അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. (2011, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 26 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

⚫2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
…………………………………………..
2021 February 20
© Mahatma Gandhi University
www.mgu.ac.in
#mguniversity

*©Mahatma Gandhi University Kerala*
🔚🔚🔚🔚🔚🔚🔚🔚🔚
*🗓️20 – ഫെബ്രുവരി – 2021*

Back to top button
error: Content is protected !!