മടിയൂര്‍ കല്ലേങ്ങല്‍ സിദ്ധീഖ് മൗലവി (58) നിര്യാതനായി

പല്ലാരിമംഗലം: മടിയൂര്‍ കല്ലേങ്ങല്‍ സിദ്ധീഖ് മൗലവി (58) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മൈമൂന, മടിയൂര്‍ കക്കാട്ടുകുടി കുടുംബാഗം. മക്കള്‍: ആഷിഫ സലിം, മുഹമ്മദ് ഫാരിസ്. മരുമകന്‍: സലിം.

 

Back to top button
error: Content is protected !!