കായനാട് പുളിയ്ക്കക്കുന്നേല്‍ പരേതനായ കുഞ്ഞിക്കുട്ടിയുടെ ഭാര്യ മാധവി (86) നിര്യാതയായി

മൂവാറ്റുപുഴ: കായനാട് പുളിയ്ക്കക്കുന്നേല്‍ പരേതനായ കുഞ്ഞിക്കുട്ടിയുടെ ഭാര്യ മാധവി (86) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച 1ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. മക്കള്‍: സജീവ്, ശോഭ, ഷാല്‍ബി, സനല്‍, സിന്ധു, മനോജ്. മരുമക്കള്‍: ജയ, ജയന്‍, പ്രസന്നന്‍, നിഷ, സുരേന്ദ്രന്‍, രേഖ