കായനാട് ഓണിശ്ശേരി തോട്ടത്തിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (88) അന്തരിച്ചു.

 

 

മൂവാറ്റുപുഴ: മാറാടി കായനാട് ഓണിശ്ശേരി തോട്ടത്തിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (88) അന്തരിച്ചു. സംസ്‌കാരം നടത്തി.മക്കൾ: തങ്കമ്മ, രത്‌നമ്മ, രാജു, സുബ്രഹ്മണ്യൻ, ശോഭന, കുസുമം, ബിജു. മരുമക്കൾ: ശ്രീധരൻ, വിജയൻ, സലീന, വിജയ, ഉണ്ണി, രാജു, ശ്രീജ.

Back to top button
error: Content is protected !!