മടക്കത്താനം കടുത്തലക്കുന്നേല്‍ റിട്ട. അധ്യാപകന്‍ കെ.ജെ. ദേവസ്യ (81) അന്തരിച്ചു.

 

വാഴക്കുളം-മടക്കത്താനം കടുത്തലക്കുന്നേല്‍ റിട്ട. അധ്യാപകന്‍ കെ.ജെ. ദേവസ്യ (81) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ – ത്രേസ്യ (റിട്ട. അധ്യാപിക) വാഴക്കുളം കുളമ്പുകാട്ട് കുടുംബാംഗം.
മകന്‍ – അഭിലാഷ്. മരുമകള്‍ – സ്വപ്ന

Back to top button
error: Content is protected !!