എം.എ. കോളേജിൽ മൂന്ന് ബിരുദ കോഴ്സുകൾ കൂടി അനുവദിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ പുതിയ 3 തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ കൂടി അനുവദിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ കോഴ്സുകൾ അനുവദിച്ചത്. ബി വോക് ഡേറ്റ അനലിറ്റിക്‌സ് ആൻഡ് മെഷീൻ ലേണിങ്, ബി വോക് ബിസിനസ് അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, ബി വോക് ഫുഡ്‌ പ്രോസസിങ് ടെക്‌നോളജി എന്നി കോഴ്സുകളാണ് അനുവദിച്ചത്.

Back to top button
error: Content is protected !!