എം. എ. കോളേജിൽ സ്പോട്ട് അഡ്മിഷൻ.

.
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, ബി. കോം, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി എന്നീ ബിരുദ കോഴ്‌സുകളിലേക്ക് എസ് സി / എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ 0485-2822378 എന്നാ ഫോൺ നമ്പറിലോ, [email protected] എന്നാ ഇമെയിൽ വിലാസത്തിലോ 05.10.2020 തിങ്കളാഴ്ചക്കകം ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

Back to top button
error: Content is protected !!