മാർ അത്തനേഷ്യസ് കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്) 2020-21അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ സ്വികരിച്ചു തുടങ്ങി. www.macollege.in എന്നാ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 5 – 2020.

Back to top button
error: Content is protected !!