എം. എ. കോളേജിൽ സ്പോട്ട് അഡ്മിഷൻ …..

കോതമംഗലം :മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ്, ഡാറ്റ അനലിറ്റിക്സ്, ഫിസിക്സ്‌, ബയോടെക്നോളജി,എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ എസ് സി /എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് 18/10/21തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു

Back to top button
error: Content is protected !!