എം. എ. കോളേജിൽ എസ് സി /എസ് ടി വിഭാഗത്തിൽ സ്പോട് അഡ്മിഷൻ.

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ എം എസ് സി ഡാറ്റ അനലിറ്റിക്‌സ് പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ [email protected] എന്ന ഇമെയിൽ വിലാസത്തിലോ, 0485-822378എന്ന ഫോൺ നമ്പറിലോ തിങ്കളാഴ്ച(18/01/2021)ക്കകം ബന്ധപെടെണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Back to top button
error: Content is protected !!