കോതമംഗലം

എം. എ. കോളേജിൽ ഇന്റഗ്രേറ്റഡ് ബയോളജി പ്രോഗ്രാമിൽ സ്പോട് അഡ്മിഷൻ.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എം എസ് സി ഇന്റഗ്രേറ്റഡ് ബയോളജി പ്രോഗ്രാമിൽ എസ് സി /എസ് ടി, ക്രിസ്ത്യൻ കമ്മ്യൂണിറ്റി എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ int. [email protected]എന്ന ഇമെയിൽ വിലാസത്തിലോ, 0485-2822378 എന്ന ഫോൺ നമ്പറിലോ 18 നുള്ളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ച

Back to top button
error: Content is protected !!
Close