എം. എ. കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ റെഗുലർ ക്ലാസ്സ്‌ ആരംഭിക്കും.

 

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇന്ന് മുതൽ (16/02/21)റെഗുലർ ക്ലാസ്സ്‌ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Back to top button
error: Content is protected !!