എം. എ. കോളേജിൽ കേന്ദ്ര ബഡ്ജറ്റിനെ ആസ്പദമാക്കി പാനൽ ചർച്ച.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2021ലെ കേന്ദ്ര ബഡ്ജറ്റിനെ ആസ്പദമാക്കി പാനൽ ചർച്ച നടത്തുന്നു. ഫെബ്രുവരി 3 ന് 2മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് പാനൽ ചർച്ച എന്ന് എം. എ. കോളേജിലെ കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക് അറിയിച്ചു

Back to top button
error: Content is protected !!