എം. എ. കോളേജിൽ അതിഥി അധ്യാപക ഒഴിവ്.

 

മൂവാറ്റുപുഴ: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കോമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യപക ഒഴിവുകളുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ 10ന് ഉള്ളിൽ (10/11/2020) [email protected] എന്ന ഈമെയിലിൽ ബയോഡേറ്റ അയക്കുക. അപേക്ഷകർക്ക് രണ്ടു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടർ സയൻസിലേക്കു അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ബിടെക് (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ എം.സി.എ. യോഗ്യത ഉള്ളവരായിരിക്കണം.

Back to top button
error: Content is protected !!