അയല്‍പക്കംകോതമംഗലം

എം എ കോളേജിൽ പരീക്ഷകൾ മാറ്റി….. .

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നാളെ മുതൽ (19/04/21)നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നിട്‌ അറിയിക്കും.

Back to top button
error: Content is protected !!
Close