പള്ളിക്കാവ് റോഡ് മുക്കാലു എം.വി.ആന്റണി (85) നിര്യാതനായി

മൂവാറ്റുപുഴ: പള്ളിക്കാവ് റോഡ് മുക്കാലു എം.വി.ആന്റണി (85) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച 10.30 ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയില്‍. പരേതന്‍ എല്‍ഐസിഏജന്റായിരുന്നു. ഭാര്യ: പരേതയായ ഗൗരിക്കുട്ടി കെ.എ, ആരക്കുഴ കാവുംചിറ കുടുംബാഗം. മകന്‍: വിപിന്‍ ദാസ് എം.എ മരുമകള്‍: സേതുലക്ഷ്മി (കാനറ ബാങ്ക് വാഴക്കുളം).

Back to top button
error: Content is protected !!