കേരളംക്‌ളാസിഫൈഡ്

എം. എ. കോളേജിൽ സ്പോട്ട് അഡ്മിഷൻ

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം എസ് സി ബയോകെമിസ്ട്രി, ആക്ചൂറിയൽ സയൻസ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ 25/11/21 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

Back to top button
error: Content is protected !!