എം. എ. കോളേജിൽ സീറ്റ്‌ ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബി. എ. ഹിന്ദി, 5 വർഷ എം.എസ്.സി ഇന്റഗ്രേറ്റഡ് ബയോളജി എന്നി എയ്ഡഡ് പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Back to top button
error: Content is protected !!