എം. എ. കോളേജ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ബുധനാഴ്ച

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിവിധ യു ജി പ്രോഗ്രാമുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് കോളേജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികള്‍ 12/06/24 ബുധനാഴ്ച രാവിലെ 10ന് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നു.ലിസ്റ്റില്‍ പേരുള്ള എല്ലാ വിദ്യാര്‍ത്ഥികളും മാര്‍ക്ക് ലിസ്റ്റും, അനുബന്ധ രേഖകളും സഹിതം എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

 

Back to top button
error: Content is protected !!