എം. എ. കോളേജില്‍ യു.ജി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം: അവസാന തീയതി ജൂണ്‍ 7

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജില്‍ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ 7 ന് അവസാനിക്കും. http://www.macollege. ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496792512, 9447602664,0485-2822378എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Back to top button
error: Content is protected !!