എം.എ കോളേജില്‍ ബിരുദാനന്തര ബിരുദ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം: അവസാന തീയതി ജൂണ്‍ 14

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ 14 (വെള്ളിയാഴ്ച)ന് അവസാനിക്കും. http://www.macollege. ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496792512, 9447602664,0485-2822378എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

 

Back to top button
error: Content is protected !!