കോണ്‍ഗ്രസ് വണ്ണപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് പി. കുഞ്ഞപ്പന്റെ ഭാര്യ ലീല  (68) നിര്യാതയായി

വണ്ണപ്പുറം: കോണ്‍ഗ്രസ് വണ്ണപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് പി .കുഞ്ഞപ്പന്റെ ഭാര്യ ലീല  (68) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച 11 ന് ചീങ്കല്‍ സിറ്റി പോത്തനാശ്ശേരി കവലയിലെ സ്വവസതിയില്‍.മക്കള്‍: ലാലി ( മുളപ്പുറം) ലാലു (വണ്ണപ്പുറം). മരുമക്കള്‍: തങ്കച്ചന്‍ പാറപ്പുറത്ത്, മീന.

Back to top button
error: Content is protected !!