പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി. വൈ. എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി.

 

മൂവാറ്റുപുഴ: പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ പിൻവാതിൽ നിയമനത്തിനെതിരെ പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി. വൈ. എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി. ധർണ്ണ എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി
എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, ബ്ലോക്ക് ട്രഷറർ റിയാസ്ഖാൻ സി പി എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, സി പി ഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത്,
പഞ്ചായത്ത് മെമ്പർമാരായ ഇ.എം. ഷാജീ സക്കീർ ഹുസൈൻ, എം.എ. നൗഷാദ്, റെജീന ഷിഹാജ്, സാജിത മുഹമ്മദാലി,, ദീപ റോയി, ,എ.ടി.സുരേന്ദ്രൻ ,ജയശ്രീ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു….

ചിത്രം – പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി. വൈ. എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാർച്ചും ധർണ്ണയും എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി
എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു….

Back to top button
error: Content is protected !!