മൂവാറ്റുപുഴരാഷ്ട്രീയം

മൂവാറ്റുപുഴയിൽ എൽ ഡി എഫ് ചരിത്ര വിജയം നേടും; ബാബു പോൾ

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജതാധിപത്യ മുന്നണി സ്ഥാനാർത്ഥി എൽദോ എബ്രഹാം 3000- മുതൽ 7000 വോട്ടുകൾക്ക് വിജയിക്കുമെന്ന് എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും മുൻ എംഎൽഎയുമായ ബാബു പോൾ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തോട് കൂടിയുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണവും, എം എൽ എ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും, യു ഡി എഫിലുണ്ടായ അനൈക്യവും വോട്ടായി മാറുമെന്നും ഇത് എൽദോ എബ്രഹാമിൻ്റെ ചരിത്ര വിജയത്തിന് കാരണമാകുമെന്നും ബാബു പോൾ പറഞ്ഞു.

Back to top button
error: Content is protected !!
Close