ഇളങ്ങവം മാങ്കുടിപറമ്പില്‍ പരേതനായ വിജയന്റെ ഭാര്യ ശ്രീദേവി (52) നിര്യാതയായി

വാരപ്പെട്ടി : ഇളങ്ങവം മാങ്കുടിപറമ്പില്‍ പരേതനായ വിജയന്റെ ഭാര്യ ശ്രീദേവി (52) നിര്യാതയായി. സംസ്‌കാരംനടത്തി. മക്കള്‍: വിനീത്, വിജീഷ്. മരുമക്കള്‍: ബിബിത, ഗോപിക.

Back to top button
error: Content is protected !!