കായനാട് തേക്കുംകൂട്ടത്തില്‍ പരേതനായ ശ്രീധരന്റെ ഭാര്യസരോജനി (രമ- 81) നിര്യാതയായി

മൂവാറ്റുപുഴ: കായനാട് തേക്കുംകൂട്ടത്തില്‍ പരേതനായ ശ്രീധരന്റെ ഭാര്യസരോജനി (രമ- 81) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. മക്കള്‍: സിന്ധു, പരേതനായ സുനില്‍, പരേതനായ സുനീഷ്, ബിന്ദു, മരുമക്കള്‍: മണിലാല്‍, സുനിമോള്‍, ഷീല, സുബാഷ്.

 

Back to top button
error: Content is protected !!