മേക്കടമ്പ് ഇടുമാരിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ദീനാമ്മ (78) നിര്യാതയായി

മൂവാറ്റുപുഴ: മേക്കടമ്പ് ഇടുമാരിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ദീനാമ്മ (78) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് മേക്കടമ്പ് മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളിയില്‍. പരേത ചാത്തമറ്റം ചീരകത്തോട്ടം കുടുംബാഗമാണ്. മക്കള്‍: മോള്‍സി, ബിനോജ്, ബേസില്‍. മരുമക്കള്‍: നെബു കഞ്ഞിക്കാവില്‍ തിരുവല്ല, ജിസി കാരിയേലില്‍ റാക്കാട്

 

Back to top button
error: Content is protected !!