ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് പാപ്പാളപുത്തന്‍പുര (കുന്നത്തുകുടിയില്‍) പരേതനായ കൃഷ്ണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (85) നിര്യാതയായി

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് പാപ്പാളപുത്തന്‍പുര (കുന്നത്തുകുടിയില്‍) പരേതനായ കൃഷ്ണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (85) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. മക്കള്‍: തങ്കമ്മ, ശിവന്‍കുട്ടി, കെ ഉണ്ണികൃഷ്ണന്‍ (എസ്എച്ച്ഒ, പാല രാമപുരം പൊലീസ് സ്റ്റേഷന്‍). മരുമക്കള്‍: പരേതനായ തങ്കപ്പന്‍, ബാലാമണി, ജയമോള്‍.

Back to top button
error: Content is protected !!