മാറാടി പാറയില്‍ പരേതനായ ചാത്തന്റെ ഭാര്യ അമ്മിണി (96) നിര്യാതയായി

മൂവാറ്റുപുഴ: മാറാടി പാറയില്‍ പരേതനായ ചാത്തന്റെ ഭാര്യ അമ്മിണി (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: മറിയക്കുട്ടി, തങ്കപ്പന്‍ (റിട്ട. സി.ഐ ഓഫ് പോലീസ്), ലീല. മരുമക്കള്‍: പള്ളിയാന്‍, വിലാസിനി, പരേതനായ പൗലോസ്.

 

Back to top button
error: Content is protected !!