മേമടങ്ങ് ഒടുവേലില്‍ പരേതനായ അബ്രഹാം മാത്യുവിന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി

കല്ലൂര്‍ക്കാട്: മേമടങ്ങ് ഒടുവേലില്‍ പരേതനായ അബ്രഹാം മാത്യുവിന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആരക്കുഴ കുന്നുംപുറത്ത് കുടുംബാഗമാണ്. മക്കള്‍ : ലീന, ഫിലോമിന, ടോമി, ബിജി, സ്മിത. മരുമക്കള്‍ : സ്റ്റെല്ല ടോമി ചാമക്കാലായില്‍, പരേതനായ തോമസ് അയ്യംകോലില്‍ വാഴക്കുളം, ലിന്‍സണ്‍ പുത്തന്‍പുരയില്‍ കല്ലൂര്‍ക്കാട്, ഡോണി വടക്കുംപറമ്പില്‍ ആരക്കുഴ.

Back to top button
error: Content is protected !!