ആവോലി പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണം നടത്തി.

വാഴക്കുളം: ആവോലി പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതിയധ്യക്ഷ ബിന്ദു ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

 

Back to top button
error: Content is protected !!