തൃക്കളത്തൂര്‍ തേരാപ്പാറ പുല്‍പ്പറമ്പില്‍ പരേതനായ ചാത്തന്റെ ഭാര്യ കുറുമ്പ (87) നിര്യാതയായി

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ തേരാപ്പാറ പുല്‍പ്പറമ്പില്‍ പരേതനായ ചാത്തന്റെ ഭാര്യ കുറുമ്പ (87) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തില്‍. പരേത തേരാപ്പാറ കുടുംബാഗമാണ്. മക്കള്‍: രാജു, ഗോപി, സുധ. മരുമക്കള്‍: മല്ലിക, സ്മിത, വേണു .

 

Back to top button
error: Content is protected !!