കക്കടാശേരി കാരക്കുന്നം പുതിയടത്ത് കുന്നേല്‍ സിറാജ് (35) നിര്യാതനായി

മൂവാറ്റുപുഴ: കക്കടാശേരി കാരക്കുന്നം പുതിയടത്ത് കുന്നേല്‍ സിറാജ് (35) നിര്യാതനായി. കബറടക്കം നടത്തി. പിതാവ്: ഇസ്മായില്‍. മാതാവ് സുഹറ (നെല്ലിക്കുഴി നനേതാന്‍ കുടുംബാഗം). സഹോദരി: സിംല (കെഎസ്എഫ്ഇ പെരിന്തല്‍മണ്ണ )

Back to top button
error: Content is protected !!