കോലഞ്ചേരി മഴുവന്നൂര്‍ കുന്നപ്പിള്ളില്‍ കെ.ടി ബേബി (72) നിര്യാതനായി

കോലഞ്ചേരി: മഴുവന്നൂര്‍ കുന്നപ്പിള്ളില്‍ കെ.ടി ബേബി (72) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 4.30 ന് മഴുവന്നൂര്‍ സെന്റ്. തോമസ് ജാക്കോബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ പള്ളിയില്‍. ഭാര്യ: മേഴ്സി അയ്യമ്പിള്ളി തടിക്കല്‍ കുടുംബാഗം. മക്കള്‍: ബിനി, അനി. മരുമക്കള്‍: ജോമോന്‍(സൗദി), എല്‍ദോസ്(കുവൈറ്റ്).

 

 

 

 

 

Back to top button
error: Content is protected !!