കുന്നയ്ക്കാല്‍ ഗവ. യു.പി. സ്‌കൂളില്‍ ചാന്ദ്രദിനാചരണം

മൂവാറ്റുപുഴ: കുന്നയ്ക്കാല്‍ ഗവ. യു.പി. സ്‌കൂളില്‍ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച്് പതിപ്പ് നിര്‍മ്മാണം,മോഡല്‍ നിര്‍മ്മാണം,കൊളാഷ്, ഡോക്യുമെന്ററി പ്രദര്‍ശനം, ബഹിരാകാശ യാത്രികരുടെ വേഷം, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ജയശ്രീ സി.കെ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് വിശദീകരിച്ചു.

 

 

 

Back to top button
error: Content is protected !!