ചരമം

ബ്രഹ്മപുരം മഠത്തക്കാട്ടു വീട്ടിൽ എം കെ മത്തായി (റിട്ടേർഡ്‌ അദ്ധ്യാപകൻ ) യുടെ ഭാര്യ കുഞ്ഞമ്മ പി എം (74) നിര്യാതയായി.

 

 

മൂവാറ്റുപുഴ :ബ്രഹ്മപുരം മഠത്തക്കാട്ടു വീട്ടിൽ എം കെ മത്തായി (റിട്ടേർഡ്‌ അദ്ധ്യാപകൻ ) യുടെ ഭാര്യ കുഞ്ഞമ്മ പി എം (74) നിര്യാതയായി. സംസ്കാരം നടത്തി. (. മക്കൾ :ശാലിനി ജയ്മോൻ, രജനി ജോജി, മരുമക്കൾ :ജയ്മോൻ ജോസഫ്, ജോജി സ്റ്റീഫൻ, കൊച്ചുമക്കൾ :ലെയ്ജോ ജയ്മോൻ, കെസിയാ ജയ്മോൻ, ജെസ്‌ലിൻ ജോജി ജെസിയാ ജോജി.

Back to top button
error: Content is protected !!