അയല്‍പക്കംകോലഞ്ചേരി

കുടുംബയോഗം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു ..

 

കോലഞ്ചേരി:മാളിയേക്കൽ കളപ്പുരയ്ക്കൽ പാലാൽ കുടുംബയോഗം മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പൂതൃക്ക പുത്തൻകുരിശ് തിരുവാണിയൂർ പഞ്ചായത്തുകളിലാണ് കിറ്റ് വിതരണം ചെയ്തത്. കുടുംബയോഗം പ്രസിഡണ്ട് മോഹൻ ടി.പോൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി എം ബാബു, വൈസ് പ്രസിഡണ്ട് വിജു പാലാൽ ,ഡോ. ജേക്കബ് ജോൺ, സുശീൽ വി ദാനിയേൽ, ജോർജ് മാത്യു, രാജീവ് രാജൻ ,സുനിൽ വി ദാനിയേൽ എന്നിവർ പങ്കെടുത്തു.
( സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )

Back to top button
error: Content is protected !!