വാഴക്കുളം കാവക്കാട് കുടിയിരിക്കല്‍ മത്തായി ജോസഫ് (ഐപ്പ് – 89 ) നിര്യാതനായി

വാഴക്കുളം: കാവക്കാട് കുടിയിരിക്കല്‍ മത്തായി ജോസഫ് (ഐപ്പ് – 89 ) നിര്യാതനായി.
സംസ്‌കാരം ചൊവ്വാഴ്ച 3 ന് കാവക്കാട് നിത്യസഹായ മാതാ പള്ളിയില്‍.
ഭാര്യ: പരേതയായ ഏലിക്കുട്ടി, മാറാടി വണ്ടനാക്കര കുടുംബാഗം.
മക്കള്‍: മാത്യു, സിസ്റ്റര്‍ ജാന്‍സി (സെര്‍വന്റ്‌സ് ഓഫ് മേരി,നന്ത്യാല്‍ ആന്ധ്രാപ്രദേശ്), ഷീന(യു.കെ), ബിനോയി(കാനഡ). മരുമക്കള്‍: എലിസബത്ത്,സണ്ണി, ജിസ്മി.

 

Back to top button
error: Content is protected !!