കുടമുണ്ട ചെമ്പോത്തിനാൽ മോളി പൗലോസ് (56)അന്തരിച്ചു

പോത്താനിക്കാട് :കുടമുണ്ട ചെമ്പോത്തിനാൽ മോളി പൗലോസ് (56)അന്തരിച്ചു.സംസ്കാരം 12/09/2022 തിങ്കൾ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കാരിമറ്റം സെൻ്റ്.മേരീസ് പള്ളിയിൽ.

ഭർത്താവ്:പൗലോസ്.

മക്കൾ: ബേസിൽ,ബിബിൻ,ബിജോ.

മരുമക്കൾ :

ബെസ്സി

Back to top button
error: Content is protected !!